Welcome to St.Mary's Debate forum .( 4-2-2017)പരിതിഥി ഹൃസ്വ ചിത്ര ഡോക്യൂമെന്ററി ഫെസ്റ്റിവൽ . എൻട്രികൾ ക്ഷണിച്ചു. അവസാനതീയതി മാർച്ച് 15 പട്ടം സൈന്റ്റ്. മേരീസ്സ്. എച് . എസ് എസ്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായുള്ള സംവാദം. ടി വി അനുപമ ഐ എ സ് .ഇ ന്ന്..ക്ലാസ് പി.ടി എ ജനുവരി 12 നും 13നും. രണ്ടു മണി മുതൽ. സ്കൂൾ റേഡിയോയുടെ ആറാം എഡിഷൻ ജനുവരി ....പതിമൂന്നിന് ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ച ഓരോ വർഷവും ഇരട്ടി വേഗത്തിലാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് സ്പേസ് കമ്മീഷൻ അംഗം കെ ശിവൻ*സംവാദ പരമ്പരയിൽ വീണ്ടും പുതിയ അതിഥി .ഡിബേറ്റ് ഫോറത്തിന്റെ രണ്ടാം എഡിഷൻ 2017 ജനുവരി 7നു ഇന്ത്യൻ സ്പേസ് മേഖലയിലെ പ്രഗത്ഭ വ്യക്‌തിത്വത്തിനുടമ .. ഐ സ് ർ ഓ വൈസ് ചെയര്മാന് ഡോ ശിവൻ .... സംവദിക്കാൻ എത്തുന്നു.. ടി വി. അനുപമ ഐ എ സ് ഫെബ്രുവരി അഞ്ചിന് ... ക്രിസ്തുമസ് ആഘോഷം മുതിർന്ന അമ്മമൊരൊടൊപ്പം ആഘോഷിച്ചു ക്രിസ്തുമസിന് വരവേൽക്കാൻ എസ്. എം വോയിസ് ഒരുങ്ങി ...സംവാദപരമ്പരയുമായീ സൈന്റ്റ്.മേരീസ് ഹയര്സെക്കന്ഡറിസ്കൂൾ മാതൃക ആവുന്നു………. റേഡിയോക്കു പുതിയ ഫെയ്‌സ് ബുക്ക് പേജ് നിലവിൽ വന്നു.st.marys radio40.16 ദയവായീ ലോഗിൻ ചെയ്യുക...എസ്. എം വോയിസ് നു നു സ്വന്തമായീ ഒരു ബ്രോഡ്ക്കസിംഗ് സെന്റർ..ലൈബ്രററി ബ്ലോക്കിൽ ആരംഭിച്ച ബ്രോഡ്കാസ്റ്റിംഗ് സെന്റർ പ്രിൻസിപ്പൽ ഫാദർ സി.സി.ജോൺ അവറുകൾ നാടമുറിച്ചു ഉത്കാടനം ചെയ്തപ്പോൾ ...... വിക്‌ടേഴ്‌സ് ബാലസൂര്യൻ കാണുക.. ടെലിവിഷൻ അവതാരകരായീ ഡിബേറ്റ് ഫോറത്തിലെ കൂടുതൽ അം ഗങ്ങൾ.... പാർവതി പ്രസാദ്, ദിയ അലക്സ്, ഐശ്വര്യ, ജോയൽ,അനന്തു...ഒരുസ്കൂളിൽ നിന്ന് യിത്രയും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നത് ഇതാദ്യം..കാണുക.. കുട്ടികളുടെ ചാനൽ ..വിക്‌ടേഴ്‌സ് .ശാസ്ത്ര പരിപാടികളും സാഹിത്യ പ്രോഗ്രാമുകളും . . നാഷണൽ സർവീസ് സ്കീം ലീഡർ കുമാരി പാർവതി അദിതി.. യു ട്യൂബിലു കാണാം... *സൈന്റ്റ് മേരീസ് സ്കൂളിലെ റേഡിയോ യുടെ ലൗഞ്ചിങ് നടന്നു..dpuf24th National Children’s Science Congress 2016 is going to be held between 27th to 31st December, 2016 at the venue Vidyapratisthan’s Institute of Information Technology (VIIT), Baramati, Maharashtra.This is a forum open to young scientists in the age group of 10-17 years as on December 31 of the calendar year. National Level Congress : National Children's Science Congress from 27th Dec to 31st Dec 2016 (Venue will be announced shortly). Kishor VaigyaniK Sammelan : 3-7 Jan (Venue will be announced shortly). Some selected projects from the state also participate in the School Science Education Forum of the Indian Science Congress sessions held every year during January 3-8. . ചരിത്രത്തില്‍ ഇന്ന് നവംബർ 22 1922 - പര്യവേഷകൻ ഹോവാർഡ് കാർട്ടറുടെ നേതൃത്വത്തിലുള്ള സംഘം തുതൻ‌ഖാമന്റെ കല്ലറ തുറന്നു 1943 - ലെബനൺ ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി 1963 - അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി വധിക്കപ്പെട്ടു 1975 - ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ മരണത്തെ തുടർന്ന് യുവാൻ കാർലോസ് സ്പെയിനിലെ രാജാവായി 1977 - ബ്രിട്ടീഷ് എയർവേയ്സ് ലണ്ടനും ന്യൂയോർക്കിനുമിടയിൽ കോൺകോർഡ് ശബ്ദാതിവേഗ സർ‌‌വീസ് ആരംഭിച്ചു 1990 - മാർഗരറ്റ് താച്ചർ ബ്രിട്ടനിലെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചു. SCHOOL KALOLSAVAM AT tRIVANDRUM ON 2017 JANUARY 3 ONWORDS. വിക്‌ടേഴ്‌സ് ചാനലിൽ സ്കൂളിലെ കൂടുതൽ വിദ്യാർതികൾക്കു അവസരം ലഭിക്കുന്നു. ബാലസൂര്യൻ പ്രഭാത പരിപാടിയിൽ ദിയ,ദേവിക, ഐശ്വര്യ, അനന്ദു എന്നീ വിദ്യാർതികൾ അവതാരകർ * Science, technology, environment, health, nature, innovation, wild-life based films are invited from Professional and student film makers, TV channels, production houses, govt., non-govt. organisations.*Last date for submission of films: 15th December 2016. Event Dates: 14th to 18th February 2017. Venue: Birla Industrial & Technological Museum, Kolkata *

Friday 23 December 2016

സൈന്റ്റ്. മേരീസ് ൽ ആരംഭിക്കുന്ന മോഡൽ പാര്ലമെന്റിന്റെ പരിശീലന പരിപാടി ആരംഭിച്ചു

സൈന്റ്റ്. മേരീസ്







ൽ ആരംഭിക്കുന്ന മോഡൽ  പാര്ലമെന്റിന്റെ പരിശീലന പരിപാടി ആരംഭിച്ചു.അറുപതു വിദ്യാർത്ഥികളാണ് പാർലമെൻറിൽ പങ്കെടുക്കുന്നത്. വകുപ്പുവിഭജനം ഇന്നലെ നടന്നു ജനുവരി മാസം മുതൽ തീവ്ര പരിശീലനം നടക്കും . അദ്ധ്യാപകരായ ലൈജു , ബിന്നി , മതി ജോൺ, ജെസ്സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാര്ലമെന്റ് നടക്കുന്നത്.

Thursday 22 December 2016

ക്രിസ്തുമസിന് വരവേൽക്കാൻ എസ്. എം വോയിസ് ഒരുങ്ങി




ക്രിസ്തുമസിന് വരവേൽക്കാൻ  എസ്. എം വോയിസ്  ഒരുങ്ങി . ഈ വർഷത്തെ പുതുവത്സരപ്പിറവി വിക്‌ടേഴ്‌സ്  ചാനലിനോടൊപ്പം പട്ടം സൈന്റ്റ്. മേരീസ് സ്കൂളും കേരളത്തിലെ ഏറ്റവും വലിയ സ്കൂൾ റേഡിയോ ആയ എസ് . എം  വോയിസും   ഒരുക്കുന്ന സംഗീത പരിപാടി അവതരിപ്പിക്കുന്നു.  ഗാന  പരിശീലനം  ആരംഭിച്ചു. ഇരുപത്തിഅഞ്ചിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന ഗാന വിരുന്നിൽ സംഗീത ഉപകരണങ്ങളുടെ മാസ്മരിക പ്രകടനവും ഉണ്ടാവും. ഡിസംബർ .... രാവിലെ.. രാത്രി.... സംപ്രേക്ഷണം ചെയ്യും.

ഡിബേറ്റ് ഫോറത്തിന്റെ രണ്ടാം എഡിഷൻ ...... ജനുവരി... നു ഇന്ത്യൻ സ്പേസ് മേഖലയിലെ പ്രഗത്ഭ വ്യക്‌തിത്വത്തിനുടമ .. ഐ സ് ർ ഓ വൈസ് ചെയര്മാന് ഡോ ശിവൻ .... സംവദിക്കാൻ എത്തുന്നു.

ഡിബേറ്റ് ഫോറത്തിന്റെ രണ്ടാം എഡിഷൻ  2017 ജനുവരി...7 നു ഇന്ത്യൻ സ്പേസ് മേഖലയിലെ പ്രഗത്ഭ വ്യക്‌തിത്വത്തിനുടമ .. ഐ സ് ർ ഓ വൈസ്  ചെയര്മാന്  ഡോ  ശിവൻ .... സംവദിക്കാൻ എത്തുന്നു.

Thursday 15 December 2016

പ്രമുഖ ദേബേറ്റർ പ്രജുഷമായീ സംവാദം















ഡിബേറ്റ് ഫോറത്തിലെ അംഗങ്ങൾ പ്രമുഖ   ഡിബേറ്റർ പ്രജുഷമായീ    സംവാദത്തിൽ ഏർപ്പെട്ടു . ഡിബേറ്റ്   ഫോറം
മെമ്പേഴ്സിനായീ   സംവാദ   പരമ്പരയുടെ  ഭാഗമായാണ് പരിപാടി  നടന്നത്. ദേബേറ്റർ  എന്നതിലായിരുന്നു ചർച്ച. വായനയും സംസാരവും ആശയ ആവിഷ്കാരവും ഒരുമിച്ചു കൊണ്ടുപോയാൽ മാത്രമേ ഒരു മികച്ച ദേബേറ്റർ ആകാൻ കഴിയുക യുള്ളൂ എന്ന് പ്രെജുഷ പറഞ്ഞു. നിൽക്കുന്ന ആശയത്തിൽ അടിയുറച്ചു തന്നെ നിൽക്കുകയും അതോടൊപ്പം പുതിയ ആശയങ്ങൾ സ്വീകരിക്കുകയും വേണം. അഭിപ്രായ സ്ഥിരത ഒരു ദേബട്ടർക്കു ഒഴിച്ച് കൂടാൻ ആകാത്ത ഒന്നാണ്. നിരന്തര മായാ വായനയിലോടെ മാറ്റമേ ആസ്യങ്ങളുടെ കുത്തൊഴുക്ക് സൃഷ്ഠിക്കുവാൻ ആവുകയുളൂ ...പുതിയ ആശയങ്ങളോടൊപ്പം കാലിക മായാ പുതിയ അറിവുകളും സന്നിവേശിപ്പിക്കുവാൻ ദേബട്ടർക്കു കഴിയുമ്പോഴാണ് അയാൾക്ക്‌ വിജയിക്കാൻ ആവുകയുളൂ .

Saturday 10 December 2016

മരുന്നുമായീ അമ്മമാരേ കാണാൻ സൈന്റ്റ്. മേരീസ് സ്കൂൾ വിദ്യാർഥികൾ എത്തി.




മരുന്നുമായീ അമ്മമാരേ കാണാൻ സൈന്റ്റ്. മേരീസ് സ്കൂൾ വിദ്യാർഥികൾ എത്തി.
അമ്മമാർക്ക് ആവശ്യം മരുന്നാണ്. ദിവസവും  കൈ വേദനക്ക് യിടാൻ കുഴമ്പു വേണം. തൈലം വേണം.. ഇതൊക്കെ ആണ് വൃദ്ധജനങ്ങളുടെ ചെറിയ ചെറിയ ആവശ്യങ്ങൾ. മധുരമുള്ള ക്രീം കേക്കുകൾ ഇപ്പോൾ ഒട്ടും കഴിക്കാൻ പറ്റുക ഇല്ല.  പ്രമേഹവും രക്ത സമ്മർദ്ദവും ഒക്കെ ഈ പ്രായത്തിന്റെ പ്രശ്നങ്ങളാണ് വിശേഷ ചോദിച്ചപ്പോൾ ഒരമ്മ പറഞ്ഞു .ഇവരെ കാണാൻ ആണ് തലമുറകളുടെ  പിന്തലമുറക്കാരായ വിദ്യാർഥികൾ എത്തിയത്. , നൂറ്റി പതിനാറു വൃദ്ധജനകളാണ് ഈ ഓൾഡേജ് ഹോമിൽ താമസിക്കുന്നത്
പുലയനാർകോട്ട സർക്കാർ ഓൾഡേജ് ഹോമിലെ അന്തേവാസികളായ മുതിർന്നവരെ കാണാനാണ് സൈന്റ്റ് മേരീസ് സ്കൂളിലെ 40.16..എസ്. എം വോയിസ് മോഡൽ റേഡിയോ ടീം അംഗങ്ങൾ പ്രിൻസിപ്പൽ ഫാദർ സി.സി ജോണിനോടൊപ്പം  എത്തിയത്.

ക്രിസ്തുമസ് ആഘോഷം മുതിർന്ന അമ്മമൊരൊടൊപ്പം ആഘോഷിച്ചു

ക്രിസ്തുമസ് ആഘോഷം മുതിർന്ന അമ്മമൊരൊടൊപ്പം ആഘോഷിച്ചു സൈന്റ്റ് മേരീസ് സ്കൂൾ മാതൃക ആയീ. പുലയനാർകോട്ട ഓൾഡേജ് ഹോമിലെ അമ്മമാർക്കൊപ്പം പ്രിൻസിപ്പൽ ഫാദർ സി. സി  ജോൺ , പി.ടി എ പ്രസിഡന്റ് അനിൽകുമാർ, വൈസ് പ്രസിഡന്റ് രമാദേവി, പി.ടി എ സെക്രട്ടറി ലാൽ എം തോമസ്, റേഡിയോ ക്ലബ്  എക്സി. സെക്രട്ടറി ബിന്നി സാഹിതി,സാഗ തോമസ്, അജിമോൻ , എസ്. എം വോയിസ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഗായകൻ വേണു ഗോപാൽ കുട്ടികളോടൊപ്പം സമയം ചിലവിട്ടു. അമ്മമാർക്ക് ആവശ്യമായ മരുന്നും അത്യാവശ്യ സാധനങ്ങളും നൽകി.. ഈ ക്രിസ്തുമസ് അവർക്കും ഒരു സന്തോഷം ആകട്ടെ 

40.16 എസ്. എം വോയിസ് ക്രിസ്തുമസ് ആഘോഷം ഗായകൻ ജി വേണുഗോപാലിനോടൊപ്പം

40.16 എസ്. എം വോയിസ് ക്രിസ്തുമസ് ആഘോഷം ഗായകൻ ജി വേണുഗോപാലിനോടൊപ്പം ആഘോഷിച്ചു ഇരട്ടി മധുരം പങ്കുവച്ചു. ഗായകന്റെ പിറന്നാളിൽ എസ്. എം വോയിസ് കൂട്ടുകാർ പാട്ടുപാടി ഒപ്പം കൂടി. സെൽഫിയും ഫോട്ടോകളും പാട്ടും മേളവും ആയൊരു ചെറു ആഘോഷം . റേഡിയോ സെക്രട്ടറി ബിന്നി സാഹിത്യ,  ലാൽ എം തോമസ്, അജിമോൻ, സാഗ ജെയിംസ് പി.ടി എ പ്രസിഡന്റ് അനിൽകുമാർ, രമാദേവി തുടങ്ങ്യവരും ഉണ്ടായിരുന്നു.



Friday 9 December 2016

സംവാദ പരമ്പരയിൽ വീണ്ടും പുതിയ അതിഥി .. ടി വി. അനുപമ ഐ എ സ് ഫെബ്രുവരി അഞ്ചിന് ..

സംവാദ പരമ്പരയിൽ വീണ്ടും പുതിയ അതിഥി .. ടി വി. അനുപമ ഐ എ സ് ഫെബ്രുവരി അഞ്ചിന് ..