ടോക്ക് ഷോ ...ഡിബേറ്റ് ഫോറത്തിന്റെ വ്യത്യസ്തമാക്കുന്നു...ഒക്ടോബര് 14 നു ഷൂവും സോക്‌സും അനിവാര്യമോ... ചർച്ച നടക്കുന്നു..
.സൽമാൻ ആണ് അവതാരകൻ. പാനൽ ഡിസ്‌ക്യൂഷനിൽ അദ്വൈത, നീന, അഞ്ചു, അരുൺ എന്നിവർ പങ്കെടുക്കും. ചർച്ചയിൽ ഡിബേറ്റ് ഫോറത്തിലെ എല്ലാ അംഗങ്ങളും പങ്കുചേരും ..പുതിയ വിഷയങ്ങൾ എങ്ങനെ പുതു തലമുറ ഉൾകൊള്ളുന്നു എന്നതാണ് ഡിബേറ്റ് ഫോം പരിശോധിക്കുന്നത്.എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 12.50 നു കാർഡിനാൾ സലീമിസ് ബ്ളോക്കിലാണ് ഒത്തുചേരൽ

No comments:
Post a Comment