കേരളം ഡി ജി പി ശ്രി ലോക്നാഥ് ബഹുര ഐ പി എസ് മായീ ഡിബേറ്റ് ഫോറം സ്റ്റുഡന്റസ് സംവാദം നടത്തി
പൊതു വിദ്യാഭാസ വകുപ്പിന്റെ വിക്‌ടേഴ്‌സ് ചെന്നാൽ നടത്തിയ കുട്ടി ചോദ്യം പരിപാടിയിലാണ് സൈന്റ്റ് മേരീസ് എച് എസ് യെസ് ലെ ഡിബേറ്റ് ഫോറം വിദ്യാർതികൾ ചൊദ്യങ്ങളുമായെ ഒപ്പം കൂടിയത്.. ഞാറാഴ്ച ഒക്ടോബര് 9 നു ഉച്ചക്ക് 12.30nu വിക്‌ടേഴ്‌സ് ചെന്നാൽ സംപ്രേക്ഷണം ചെയ്തു...കുട്ടികൾക്ക് വലിയ ആവേശം പകർന്ന ഒരു പരിപാടി ആയിരുന്നു യിത്

No comments:
Post a Comment