വിക്‌ടേഴ്‌സിൽ ഒക്ടോബര് 19 നു നിയമ മന്ത്രയുമായീ സംവാദം
സംവാദത്തിൽ ഡിബേറ്റ് ഫോറം കുട്ടികൾ പങ്കെടുക്കുന്നു.. സമകാലീന പ്രശ്നഖോളോടുള്ള സമീപനം, ,
കാഴ്ചപ്പാട് തുടങ്ങയവ സംവാദത്തിൽ വിഷയമാകും.ദിയ, മനീഷ, റുഡോൾഫ്ക്, ദേവിക, അനന്ദു, അക്ഷയ, ശ്രീജിത്ത്, ആദർശ്, അജ്മൽ, തുടങ്ങ്യവർ ആണ് പങ്കെടുക്കുന്നത്.
No comments:
Post a Comment