Welcome to St.Mary's Debate forum .( 4-2-2017)പരിതിഥി ഹൃസ്വ ചിത്ര ഡോക്യൂമെന്ററി ഫെസ്റ്റിവൽ . എൻട്രികൾ ക്ഷണിച്ചു. അവസാനതീയതി മാർച്ച് 15 പട്ടം സൈന്റ്റ്. മേരീസ്സ്. എച് . എസ് എസ്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായുള്ള സംവാദം. ടി വി അനുപമ ഐ എ സ് .ഇ ന്ന്..ക്ലാസ് പി.ടി എ ജനുവരി 12 നും 13നും. രണ്ടു മണി മുതൽ. സ്കൂൾ റേഡിയോയുടെ ആറാം എഡിഷൻ ജനുവരി ....പതിമൂന്നിന് ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ച ഓരോ വർഷവും ഇരട്ടി വേഗത്തിലാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് സ്പേസ് കമ്മീഷൻ അംഗം കെ ശിവൻ*സംവാദ പരമ്പരയിൽ വീണ്ടും പുതിയ അതിഥി .ഡിബേറ്റ് ഫോറത്തിന്റെ രണ്ടാം എഡിഷൻ 2017 ജനുവരി 7നു ഇന്ത്യൻ സ്പേസ് മേഖലയിലെ പ്രഗത്ഭ വ്യക്‌തിത്വത്തിനുടമ .. ഐ സ് ർ ഓ വൈസ് ചെയര്മാന് ഡോ ശിവൻ .... സംവദിക്കാൻ എത്തുന്നു.. ടി വി. അനുപമ ഐ എ സ് ഫെബ്രുവരി അഞ്ചിന് ... ക്രിസ്തുമസ് ആഘോഷം മുതിർന്ന അമ്മമൊരൊടൊപ്പം ആഘോഷിച്ചു ക്രിസ്തുമസിന് വരവേൽക്കാൻ എസ്. എം വോയിസ് ഒരുങ്ങി ...സംവാദപരമ്പരയുമായീ സൈന്റ്റ്.മേരീസ് ഹയര്സെക്കന്ഡറിസ്കൂൾ മാതൃക ആവുന്നു………. റേഡിയോക്കു പുതിയ ഫെയ്‌സ് ബുക്ക് പേജ് നിലവിൽ വന്നു.st.marys radio40.16 ദയവായീ ലോഗിൻ ചെയ്യുക...എസ്. എം വോയിസ് നു നു സ്വന്തമായീ ഒരു ബ്രോഡ്ക്കസിംഗ് സെന്റർ..ലൈബ്രററി ബ്ലോക്കിൽ ആരംഭിച്ച ബ്രോഡ്കാസ്റ്റിംഗ് സെന്റർ പ്രിൻസിപ്പൽ ഫാദർ സി.സി.ജോൺ അവറുകൾ നാടമുറിച്ചു ഉത്കാടനം ചെയ്തപ്പോൾ ...... വിക്‌ടേഴ്‌സ് ബാലസൂര്യൻ കാണുക.. ടെലിവിഷൻ അവതാരകരായീ ഡിബേറ്റ് ഫോറത്തിലെ കൂടുതൽ അം ഗങ്ങൾ.... പാർവതി പ്രസാദ്, ദിയ അലക്സ്, ഐശ്വര്യ, ജോയൽ,അനന്തു...ഒരുസ്കൂളിൽ നിന്ന് യിത്രയും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നത് ഇതാദ്യം..കാണുക.. കുട്ടികളുടെ ചാനൽ ..വിക്‌ടേഴ്‌സ് .ശാസ്ത്ര പരിപാടികളും സാഹിത്യ പ്രോഗ്രാമുകളും . . നാഷണൽ സർവീസ് സ്കീം ലീഡർ കുമാരി പാർവതി അദിതി.. യു ട്യൂബിലു കാണാം... *സൈന്റ്റ് മേരീസ് സ്കൂളിലെ റേഡിയോ യുടെ ലൗഞ്ചിങ് നടന്നു..dpuf24th National Children’s Science Congress 2016 is going to be held between 27th to 31st December, 2016 at the venue Vidyapratisthan’s Institute of Information Technology (VIIT), Baramati, Maharashtra.This is a forum open to young scientists in the age group of 10-17 years as on December 31 of the calendar year. National Level Congress : National Children's Science Congress from 27th Dec to 31st Dec 2016 (Venue will be announced shortly). Kishor VaigyaniK Sammelan : 3-7 Jan (Venue will be announced shortly). Some selected projects from the state also participate in the School Science Education Forum of the Indian Science Congress sessions held every year during January 3-8. . ചരിത്രത്തില്‍ ഇന്ന് നവംബർ 22 1922 - പര്യവേഷകൻ ഹോവാർഡ് കാർട്ടറുടെ നേതൃത്വത്തിലുള്ള സംഘം തുതൻ‌ഖാമന്റെ കല്ലറ തുറന്നു 1943 - ലെബനൺ ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി 1963 - അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി വധിക്കപ്പെട്ടു 1975 - ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ മരണത്തെ തുടർന്ന് യുവാൻ കാർലോസ് സ്പെയിനിലെ രാജാവായി 1977 - ബ്രിട്ടീഷ് എയർവേയ്സ് ലണ്ടനും ന്യൂയോർക്കിനുമിടയിൽ കോൺകോർഡ് ശബ്ദാതിവേഗ സർ‌‌വീസ് ആരംഭിച്ചു 1990 - മാർഗരറ്റ് താച്ചർ ബ്രിട്ടനിലെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചു. SCHOOL KALOLSAVAM AT tRIVANDRUM ON 2017 JANUARY 3 ONWORDS. വിക്‌ടേഴ്‌സ് ചാനലിൽ സ്കൂളിലെ കൂടുതൽ വിദ്യാർതികൾക്കു അവസരം ലഭിക്കുന്നു. ബാലസൂര്യൻ പ്രഭാത പരിപാടിയിൽ ദിയ,ദേവിക, ഐശ്വര്യ, അനന്ദു എന്നീ വിദ്യാർതികൾ അവതാരകർ * Science, technology, environment, health, nature, innovation, wild-life based films are invited from Professional and student film makers, TV channels, production houses, govt., non-govt. organisations.*Last date for submission of films: 15th December 2016. Event Dates: 14th to 18th February 2017. Venue: Birla Industrial & Technological Museum, Kolkata *

Thursday, 20 October 2016

Call for Entries: International Science Film Festival, New Delhi (8th to 11th December 2016)

Dear Sir / Madam,
You will be glad to know that Govt. of India's Ministry of Science & Technology and Ministry of Earth Sciences is organising a mega eventIndia International Science Festival during 7th to 11th December 2016 at National Physical Laboratory (CSIR), Pusa Campus, New Delhi.
As a part of this event International Science Film Festival & Competition will be organised from 8th to 11th December 2016 at the same venue.

Professional & students film makers can submit their films for competition on or before 20th November 2016. Please visit http://www.scienceindiafest.org for more details like themes for competitive films, awards, film categories, term & conditions, online registration etc.
How to submit your film:-  
1. Read the announcement and terms & conditions of International Science Film Festival & Competition on website: http://www.scienceindiafest.org given under the icon Film Festival.
 2. Register yourself to the given website. After registration login your account with user ID (your email) and password. Fill the online registration form available on website.
 3. Simultaneously mail your film on email id: isff@scienceindiafest.org through google drive.
4. Follow the instructions given under the icon Film Festival on the website. Two members from each shortlisted film will be invited to attend the festival at New Delhi.

No comments:

Post a Comment