കുട്ടികളുടെ
റേഡിയോ ഒരുങ്ങുന്നു...
ക്ലബ് ഫ് എം സ്കൂൾ വിദ്യാർതികൾക്കിടയി വൈറൽ ആകുന്നു
ക്ലബ് ഫ് എം സ്കൂൾ വിദ്യാർതികൾക്കിടയി വൈറൽ ആകുന്നു
യീ
നൂറ്റാണ്ടിൽ നിന്ന് അപ്രത്യക്ഷമായ
റേഡിയോ സംസ്കാരം തിരിച്ചു
കൊണ്ടുവരുന്നതിനുള്ള
ഒരുക്കത്തിലാണ് പട്ടം സൈന്റ്റ്.
മേരീസ്
ഹയർ സെക്കൻഡറി ഹോളിലെ കുട്ടികൾ..
ക്ലബ്
ഫ് എം ന്റെ സാങ്കേതിക സഹായത്തോടെ
സ്കൂളിൽ മോഡൽ റേഡിയോ ആരംഭിക്കാനുള്ള
പ്രവർത്തനങ്ങൾ പൂർത്തി
ആയി വരുന്നു
സ്കൂളിലെ
ലിലെ ഡിബേറ്റ് ഫോറത്തിന്റെ
മേൽനോട്ടത്തിലാണ് റേഡിയോ
പ്രവർത്തിക്കുന്നത്
സ്കൂൾ
റേഡിയോ യുടെ ലോഗോ പ്രിൻസിപ്പൽ
ഫാദർ സി.സി
ജോൺ ഹെഡ്മിസ്ട്രസ് ആശ ആനി
ജൊണിനു നല്‌കി പ്രകാശനo
ചെയ്തു.
സ്കൂളിലെ
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി
ശിഖ ശിവരാമനാണ് ലോഗോ പരികല്പന
ചെയ്തത്
.മുൻ
സ്കൂൾ ലീഡറും
പതിനൊന്നാം
ക്ലാസ്സിലെ വിദ്യാര്തിയുമായ
അക്ഷയ എസ് നായർ അന്ന്
റേഡിയോ സ്റ്റേഷന്റെ ഡയറക്ടർ.
ഫാദർ
നെൽസൺ വലിയ വീട്ടിൽ,
ദീപ
ജോസഫ്,
അജിമോൻ,സാഗാ
,, ഷാജി
എ. കെ
,എന്നീ
അദ്ധ്യാപകർ മേൽനോട്ടം
വഹിക്കുന്നു.
പാർവതി,പ്രസാദ്,
നന്ദന
മോഹൻ എന്നിവരാണ് കുട്ടി റേഡിയോ
ജോക്കികൾ.
വിവിധ
സ്കൂളുകളിൽ മോഡൽ റേഡിയൊ
സെറ്റ് ചെയ്തു പരിപാലിക്കുന്നതിൽ
മുഖ്യ പങ്കു വഹിക്കുന്ന യീ
സ്കൂളിലെ സാമൂഹ്യപാഠ അദ്ധ്യാപകനും
സ് .സി
ഇ ർ ടി യുടെ പാട്യ പദ്ധതി
കമ്മറ്റി അംഗവുമായ ബിന്നി
സാഹിതി യാണ് റേഡിയോ പരിപാടിയുടെ
മുഖ്യ ചുമതല.
ക്ലബ്
ഫ് എം പ്രോഗ്രാം ഹെഡ് അഞ്ജലിയുടെ
മേൽനോട്ടത്തിൽ ക്ലബ് ഫ് എം
റേഡിയോ ജോക്കികളായ വിനുവും
വൈശാഖും കുട്ടി ജോക്കികൾക്കു
പരിശീലനം നടത്തി വരുന്നു.
നവംബര്
പതിനാലിന് റേഡിയോയുടെ പ്രവർത്തനം
തുടങ്ങുമെന്ന് പ്രിൻസിപ്പൽ
ഫാദർ സി.സി
ജോൺ അറിയിച്ചു
റേഡിയോ
എന്ന ആശയത്തിന്റെ കാലിക
പ്രസക്തി
റേഡിയോ
എന്ന ആശയത്തിൻറെ കാലിക
പ്രസക്തി യേറെ കൈവരുന്ന
നൂറ്റാണ്ടിലാണ് യിന്നു
കുട്ടികൾ ജീവിക്കുന്നത്.
അറുപതുകളിൽ
സജീവ മായിരുന്ന റേഡിയോ
മണ്മറയുന്ന ഒരു കാഴ്ചയാണ്
യിന്നുള്ളത് ..
മണ്മറഞ്ഞു
പോയ നിരവതി കലാകാരന്മാരും
സാഹിത്യനായകരും അവരുടെ
കലാസൃഷ്ട്ടികൾ ലോകതോടു
പങ്കുവച്ചതു റേഡിയോ എന്ന
മാധ്യമത്തിലൂടെയാണ് .
രണ്ടായിരം
ആയപ്പോഴേക്കും ടെലിവിഷൻ
ചാനാലുകളുടെ കടന്നുവരവ്
റേഡിയോയുടെ സാദ്യതകളെ യില്ലാതെ
ആക്കി.
യിവിടെനിന്നാണ്
സ്കൂൾ റേഡിയോ എന്ന പുതിയ
ആശയത്തിന്റെ പ്രസക്തി
കൈവരുന്നത്.
പാഠ്യപദ്ധതിയുമാ
യുള്ള ബന്ധം
പുതുക്കിയ
പാഠ്യപദ്ധതിയിൽ കുട്ടികൾക്ക്
ഒട്ടേറെ പുതിയ സാധ്യതകൾ
ലഭ്യമാക്കുന്നതിനുള്ള
അവസരങ്ങളും സാധ്യതകളും
തുറന്നു നൽകുന്നുണ്ട്.വിദ്യാർഥികൾ
ഇടപെടുന്ന സമൂഹം തന്നെയാണ്
അവരുടെ പാഠശാല.
അഞ്ചാ
ക്ലാസ്സുമുതൽ പന്ത്രണ്ടാം
ക്ലാസ്സുവരെയുള്ള ക്ലാസ്സുകളിൽ
എല്ലാംതന്നെ പുതിയ ലോകത്തേക്കുള്ള
വഴി തുറന്നുള്ള പാഠ്യ
സന്നർഭങ്ങളും അവസരങ്ങളും
തുറന്നു നൽകുന്നുണ്ട്.സിനിമ/
ഷോർട്
ഫിലിം /
നാടകം/
ടോക്ക്
ഷോ/
റിപോർട്ടിങ്/
എഡിറ്റിംഗ്
തുടങ്ങ്യ പുതിയ സങ്കേതങ്ങൾ
പരിചയപെടുത്തുന്നുണ്.
ഇവിടെ
യാണ് റേഡിയോ പോലുള്ള പഴയ
മാധ്യമങ്ങളുടെ പ്രസക്തിയുള്ളതു.
ക്ലാസ്സുകളിൽ
കുട്ടികളുടെ യിത്തരം കഴിവുകളും
സാധ്യതകളും പൂര്ണമായീ
പ്രയോജനപ്പെടുത്തുകയാണ് യീ
റേഡിയോ വഴി ഉദ്ദേശിക്കുന്നത്
..
സ്കൂൾ റേഡിയോ
40.16…..ഇത്
തുടങ്ങുന്ന .പേരിനു
പിന്നിലും ഒരു ചരിത്രം ഉണ്ട്.
എഴുപത്തിയാറു
വർഷങ്ങൾ പഴക്കമുള്ള സൈന്റ്റ്.
മേരീസ്
സ്കൂളിന്റെ ചരിത്രത്തെ
ഓര്മപെടുത്തുന്നതാണ് റേഡിയോയുടെ
പേര് എന്നതാണ് ഏറെ കൗതുകം .
നാൽപ്പത്
എന്നത് സൂചിപ്പിക്കുന്നത്
സ്കൂൾ ആരംഭിച്ച വർഷത്തെയും
പതിനാറു എന്നത് സ്കൂൾ റേഡിയോ
ആരംഭിച്ച യീ നടപ്പു വര്ഷത്തേയുമാണ്
സൂചിപ്പിക്കുന്നത് .
പരിപാടികളെക്കുറിച്
റേഡിയോ
പ്രേക്ഷേപണം ചെയ്യുന്ന
പരിപാടികളുടെ ഉള്ളടക്കം
പൂർണമായും സ്കൂൾ കരിക്കുലവുമായീ
ബന്ധപെട്ടുള്ളതാണ്.വിവിധ
ഭാഷാവിഷയങ്ങളുമായീ ബന്ധപ്പെട്ടുള്ള
കവിതകളും കഥകളും വിവിധ
സെഗ്മെന്റുകൾ വഴി
പരിചയപ്പെടുത്തുന്നു.,
പൊതുവിജ്ഞാനം
, ശാസ്ത്രം
ആനുകാലിക വിഷയങ്ങൾ തുടങ്ങ്യവയും
അവതരിപ്പിക്കപ്പെടുന്നു.
റേഡിയോയുടെ
ആശയം ഉൾകൊള്ളുന്ന ഒരു തീം
സൊങ്ങോടെയാണ് ആരംഭിക്കുന്നത്.
മലയാളം
അദ്ധ്യാപിക ആയ സുജ.
പി
വരികൾ എഴുതി സംഗീത അദ്ധ്യാപകൻ
അജിമോൻ സംഗീതം നൽകി പത്തുകുട്ടികൾ
ചേർ ന്നു ആലപിച്ചതാണ് ഈ
തീം സോങ് ..ദിവസ
വിശേഷം, സ്കൂൾ
വാർത്ത, ഹാപ്പി
ഫ്രൈഡേ തുടങ്ങ്യ ആറിലധികം
സെഗ്മെന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment