എസ്, എം വോയ്‌സിന്റെ 3 rd എഡിഷൻ നാളെ ഉച്ചക്ക് . ബലമുരളീകൃഷ്ണക്ക് പ്രണാമം അർപ്പിച്ചു തുടങ്ങുന്ന റേഡിയോ പരിപാടികളിൽ നാളെ അണിയറ പ്രവർത്തകർ എല്ലാം പെൺകുട്ടികൾ ആയിരിക്കുമെന്നതാണ് പ്രേത്യേകത... സ്ത്രീകൾക്കെതിരെയുള്ള അതിക്രമ വിരുദ്ധ അന്താരാഷ്ട്ര ദിനാചരണം എന്നാ നിലയിൽ ....ലോകത്തിലെ സ്ത്രീ സമൂഹത്തിനു പിന്തുണ അർപ്പിച്ചുകൊണ്ടാണ് നാളെ എസ് എം വോയിസ് പ്രേക്ഷേപണം നടത്തുന്നത്.
No comments:
Post a Comment