സംവാദപരമ്പരയുമായീ സൈന്റ്റ്.മേരീസ്
ഹയര്സെക്കന്ഡറിഞീ സ്കൂൾ മാതൃക
ആവുന്നു.ആദ്യ ദിവസം തിരുവന്തപുരം സബ് കളക്ടർ
ദിവ്യ സ് അയ്യർ അഥിതി .
.വിദ്യാർത്ഥികളുടെ സർഗാത്മക സർഗതമാക ശേഷി വളർത്തുന്നതിനും സമകാലീന വിഷയങ്ങളിൽ അവബോധം
ഉണർത്തുന്നതും ലക്ഷ്യമിട്ടു സ്കൂളിൽ യിനി എല്ലാ മാസവും സംവാദം നടക്കും. ഓരോമാസവും
യേതെങ്കിലും പ്രതെയ്ക വിഷയത്തിൽ ഊന്നി യാണ് സംവാദം ക്രമീകരിക്കുന്നതിന് സ്കൂൾ
പ്രിൻസിപ്പൽ ഫാദർ സി.സി ജോൺ പറഞ്ഞു. ആദ്യ സംവാദം നവംബര് ഇരുപത്തിയാറിനു നടക്കും.
സംവാദ പരമ്പര യിൽ ആദ്യ ദിവസം
തിരുവനന്തപുരം സബ് കളക്ടർ ഡോ . ദിവ്യ .എസ് അയ്യർ കുട്ടികളുമായീ സംവദിക്കും
.ഇരുപത്തിയാറിനു ഉച്ചക്ക് 2..30..നാണു സംവാദ പരിപാടി നടക്കുന്നത്. രാവിലെ ....... മണി മുതൽ
സർഗതമാക രചനയിൽ ശില്പശാലയും
എഴുത്തു കൂട്ടായ്മയും നടക്കും. തിരക്കഥ കൃത്തും പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടറുമായ സലിൻ മാൻകുഴയ് , വൈലോപ്പള്ളി സംസ്ക്രിത ഭവൻ സെക്രട്ടറി എം. ആർ ജയഗീത , പ്രജുഷ , ഫാദർ സി.സി ജോൺ, ആശ
ആനി ജോർജ് ., തുടങ്ങയവർ
പങ്കെടുക്കും.
വിദ്യാർത്തുകളുടെ ക്രീടിവ് മൈൻഡ്
പരിപോഷിപ്പിക്കുകയും പുതിയ ആശയങ്ങുളുമായീ അവരെ ബന്ധിപ്പിക്കുകയുമാണ് സംവാദ പാരമ്പര
കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രിൻസിപ്പൽ
പറഞ്ഞു.വരും ദിവസങ്ങളിൽ സംസ്ഥാന
മന്ത്ര്യമാർ, പൂർവ സ്ക്കൂളിലെ വിദ്യാര്ധികളായ മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബ് , ഗവണ്മെന്റ് സെക്രട്ടറി ഷാജഹാൻ , യുവ
സിവിൽ സർവീസ് ഓഫീസര്മാര്യ ഗോകുൽ, ആശ അജിത് , ഹരിത
വി നായർ തുടങ്ങ്യവർ പങ്കെടുക്കും. ഇതിനായീ
ആരംഭിച്ച ഡിബേറ്റ് ഫോറം , സ്‌കൂൾ റേഡിയോ ... എസ് .എം
വോയിസ് എന്നിവരാണ് സംവാദം ഒരുക്കുന്നത്.
അദ്ധ്യാപകരായ ബിന്നി സാഹിതി , അജിമോൻ, ദീപ ജോസഫ്, പി
സുജ, സാഗ ജെയിംസ്, എന്നിവരാണ്
നേതൃത്വം നൽകുന്നത്. ഫാദർ നെൽസൺ വലിയവീട്ടിലാണ് ജനറൽ
കോർഡിനേറ്റർ.വിദ്യാർത്ഥികളായ അക്ഷയ് സോമൻ, അർജുൻ സ് .
ദിയ അലക്സ്, ദേവിക
എസ് നായർ, പാർവതി പ്രസാദ്, അക്ഷയ
സ് നായർ, ദിവ്യ അലക്സ്, നന്ദന,
റുഡോൾഫ്, അഭിജിത്, എന്നിവരാണ്
സ്ടുടെന്റ്റ് കോർഡിനേറ്റർസ്.
No comments:
Post a Comment