ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗണ്സിലിന്റെ ദേശീയ
ശാസ്ത്ര ദിന സംവാദ
പരിപാടി സൈന്റ്റ്. മേരീസ് സ്കൂളിൽ
ഇന്ന്. ( febrary 4)
ടി വി അനുപമ ഐ എ സ് മുഖ്യ അതിഥി
ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന
ദേശീയ ശാസ്ത്ര
ദിന ചരണ പരിപാടിക്ക് ഇന്ന്
( feb .4)തുടക്കം. 'ശാരീരീരിക അവശത അനുഭവിക്കുന്നവർക്ക് ശാസ്ത്രം'
എന്നതാണ് ഈ വർഷത്തെ ശാസ്ത്ര ദിന സന്ദേശം. സൈന്റ്റ് മേരീസ്
സ്കൂളിലെ ഡിബേറ്റ്
ഫോറത്തിന്റെയും സ്കൂൾ
റേഡിയോയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി
സംസ്ഥാന സാമൂഹ്യ
നീതി വകുപ്പ്
ഡയറക്ടർ ടി വി അനുപമ ഐ എ സ് ഉത്കടണം ചെയ്യും. സ്കൂളിൽ
നടപ്പാക്കുന്ന ഇന്ററാക്ടിവ് സെഷൻ ഫോർ എമ്മിനെന്റ് പേര്സൺസ്
എന്നാ പരിപാടിയുടെ ഭാഗമായാണ് സംവാദപരിപാടി നടക്കുന്നതെന്ന് സ്കൂൾ
പ്രിൻസിപ്പൽ ഫാദർ
സി സി ജോഹനും ഹെഡ്മിസ്ട്രസ് ആശാ ആനി ജോർജും പറഞ്ഞു
. വിദ്യാർത്ഥികളുടെ ഇടയിൽ
ശാസ്ത്രത്തിന്റെ മാറ്റങ്ങൾ
ബോധ്യമാക്കുവാനും വളരുന്ന
തലമുറയിൽ ശാസ്ത്രത്തിന്റെ വളർച്ചയുടെ വിവിധ
തലങ്ങൾ പരിചയ
പെടുത്തുന്നതിനും സ്കൂൾ
ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം
വാക്കുന്നതെന്നും ഇരുവരും
സൂചിപ്പിച്ചു . രാവിലെ
പത്തു മണിക്ക്
നടക്കുന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ഫാദർ സി സി ജോജൻ അധ്യക്ഷത
വഹിക്കും പി ടി എ പ്രസിഡന്റ് അനിൽകുമാർ, റേഡിയോ
കോർഡിനേറ്റർ ഫാദർ നെൽസൺ
വലിയവീട്ടിൽ , ഫാദർ
ഗീവര്ഗീസ് എഴിയാത്
തുടങ്ങിയവർ പങ്കെടുക്കും .
No comments:
Post a Comment