പരിസ്ഥിതിക്ക് ഒരു ഉപഹാരം
എല്ലാ കുട്ടികൾക് മഷി പേനയിലേക്കു ...
സൈന്റ്റ് മേരീസ് സ്കൂളിലെ എട്ടാം ക്ലാസ് ഓ ഡിവിഷനിലെ കുട്ടികളാണ് മാതൃകാപരമായ പരിസ്ഥിതി സൗഹാർദ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ഈ കുട്ടികക്ക് പിന്തുണയും പ്രോത്സാഹനവുമായീ സ്കൂൾ പ്രിൻസിപ്പൽ ഫാദർ സി സി ജോൺ , ഹെഡ്മിസ്ട്രസ് ആശ ആനി ജോർജ് എന്നിവർ എത്തിയത് കുട്ടികൾക്ക് ആവേശമായീ ... ബോൾ പെണ്ണുകൾ ഉപേക്ഷിച്ചു മഷി പേനയില്ലേക്ക് മാറിയപ്പോൾ ഈ കുട്ടികൾ റീ യുസ്സ് എന്ന മഹത്തായ ദര്ശനത്തിലേക്കു മഹത്തായ ഈ സ്കൂളിനെയും നയിക്കുകയാണ് . സ്കൂൾ റേഡിയോ വഴി ഉള്ള പ്രോത്സാഹനവും പ്രിൻസിപ്പൽ ഫാദർ സി സി ജോൺ ആകാശവാണിയിൽ നടത്തിയ പ്രഭാഷണവും ആണ് ഈ കുട്ടികളെ ഈ വഴിക്കു ചിന്തിപ്പിച്ചത്... അവരുടെ ചിത്രങ്ങളിലോടെ ഒരു യാത്ര ആകാം

No comments:
Post a Comment