40.16 എസ്. എം വോയിസ് ക്രിസ്തുമസ് ആഘോഷം ഗായകൻ ജി വേണുഗോപാലിനോടൊപ്പം ആഘോഷിച്ചു ഇരട്ടി മധുരം പങ്കുവച്ചു. ഗായകന്റെ പിറന്നാളിൽ എസ്. എം വോയിസ് കൂട്ടുകാർ പാട്ടുപാടി ഒപ്പം കൂടി. സെൽഫിയും ഫോട്ടോകളും പാട്ടും മേളവും ആയൊരു ചെറു ആഘോഷം . റേഡിയോ സെക്രട്ടറി ബിന്നി സാഹിത്യ, ലാൽ എം തോമസ്, അജിമോൻ, സാഗ ജെയിംസ് പി.ടി എ പ്രസിഡന്റ് അനിൽകുമാർ, രമാദേവി തുടങ്ങ്യവരും ഉണ്ടായിരുന്നു.
No comments:
Post a Comment