ക്രിസ്തുമസിന് വരവേൽക്കാൻ എസ്. എം വോയിസ് ഒരുങ്ങി . ഈ വർഷത്തെ പുതുവത്സരപ്പിറവി വിക്‌ടേഴ്‌സ് ചാനലിനോടൊപ്പം പട്ടം സൈന്റ്റ്. മേരീസ് സ്കൂളും കേരളത്തിലെ ഏറ്റവും വലിയ സ്കൂൾ റേഡിയോ ആയ എസ് . എം വോയിസും ഒരുക്കുന്ന സംഗീത പരിപാടി അവതരിപ്പിക്കുന്നു. ഗാന പരിശീലനം ആരംഭിച്ചു. ഇരുപത്തിഅഞ്ചിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന ഗാന വിരുന്നിൽ സംഗീത ഉപകരണങ്ങളുടെ മാസ്മരിക പ്രകടനവും ഉണ്ടാവും. ഡിസംബർ .... രാവിലെ.. രാത്രി.... സംപ്രേക്ഷണം ചെയ്യും.
No comments:
Post a Comment