ഡിബേറ്റ് ഫോറത്തിലെ അംഗങ്ങൾ പ്രമുഖ ഡിബേറ്റർ പ്രജുഷമായീ സംവാദത്തിൽ ഏർപ്പെട്ടു . ഡിബേറ്റ് ഫോറം
മെമ്പേഴ്സിനായീ സംവാദ പരമ്പരയുടെ ഭാഗമായാണ് പരിപാടി നടന്നത്. ദേബേറ്റർ എന്നതിലായിരുന്നു ചർച്ച. വായനയും സംസാരവും ആശയ ആവിഷ്കാരവും ഒരുമിച്ചു കൊണ്ടുപോയാൽ മാത്രമേ ഒരു മികച്ച ദേബേറ്റർ ആകാൻ കഴിയുക യുള്ളൂ എന്ന് പ്രെജുഷ പറഞ്ഞു. നിൽക്കുന്ന ആശയത്തിൽ അടിയുറച്ചു തന്നെ നിൽക്കുകയും അതോടൊപ്പം പുതിയ ആശയങ്ങൾ സ്വീകരിക്കുകയും വേണം. അഭിപ്രായ സ്ഥിരത ഒരു ദേബട്ടർക്കു ഒഴിച്ച് കൂടാൻ ആകാത്ത ഒന്നാണ്. നിരന്തര മായാ വായനയിലോടെ മാറ്റമേ ആസ്യങ്ങളുടെ കുത്തൊഴുക്ക് സൃഷ്ഠിക്കുവാൻ ആവുകയുളൂ ...പുതിയ ആശയങ്ങളോടൊപ്പം കാലിക മായാ പുതിയ അറിവുകളും സന്നിവേശിപ്പിക്കുവാൻ ദേബട്ടർക്കു കഴിയുമ്പോഴാണ് അയാൾക്ക് വിജയിക്കാൻ ആവുകയുളൂ .
No comments:
Post a Comment