മരുന്നുമായീ അമ്മമാരേ കാണാൻ സൈന്റ്റ്.
മേരീസ് സ്കൂൾ വിദ്യാർഥികൾ എത്തി.
അമ്മമാർക്ക് ആവശ്യം മരുന്നാണ്. ദിവസവും
കൈ വേദനക്ക് യിടാൻ കുഴമ്പു വേണം. തൈലം
വേണം.. ഇതൊക്കെ ആണ് വൃദ്ധജനങ്ങളുടെ ചെറിയ ചെറിയ ആവശ്യങ്ങൾ. മധുരമുള്ള ക്രീം
കേക്കുകൾ ഇപ്പോൾ ഒട്ടും കഴിക്കാൻ പറ്റുക ഇല്ല.
പ്രമേഹവും രക്ത സമ്മർദ്ദവും ഒക്കെ ഈ പ്രായത്തിന്റെ പ്രശ്നങ്ങളാണ് വിശേഷ ചോദിച്ചപ്പോൾ ഒരമ്മ പറഞ്ഞു .ഇവരെ കാണാൻ ആണ് തലമുറകളുടെ പിന്തലമുറക്കാരായ വിദ്യാർഥികൾ എത്തിയത്. , നൂറ്റി പതിനാറു വൃദ്ധജനകളാണ് ഈ ഓൾഡേജ്
ഹോമിൽ താമസിക്കുന്നത്
പുലയനാർകോട്ട സർക്കാർ ഓൾഡേജ് ഹോമിലെ
അന്തേവാസികളായ മുതിർന്നവരെ കാണാനാണ് സൈന്റ്റ് മേരീസ് സ്കൂളിലെ 40.16..എസ്.
എം വോയിസ് മോഡൽ റേഡിയോ ടീം അംഗങ്ങൾ പ്രിൻസിപ്പൽ ഫാദർ സി.സി ജോണിനോടൊപ്പം എത്തിയത്.
സ്കൂൾ പ്രിൻസിപ്പൽ ഫാദർ സി.സി ജോൺ,
മരുന്നുകൾ ഓൾഡേജ് ഹോർ ചുമതലക്കാരി ഷൈനി മോൾക്കു നൽകി പി.ടി എ
പ്രസിഡന്റ് അനിൽകുമാർ , വൈസ് പ്രസിഡന്റ് രമാദേവി, പി.ടി എ സെക്രട്ടറി ലാൽ എം തോമസ്, റേഡിയോ
കോർഡിനേറ്റർ ബിന്നി സാഹിതി, അദ്ധ്യാപകരായ അജിമോൻ, സാഗ ജെയിംസ് എന്നിവരും റേഡിയോ , മ്യൂസിക്
ടീം അംഗങ്ങളായ വിദ്യാര്തികളും ആണ് പങ്കെടുത്തത്.ഗായകൻ ജി വേണുഗോപാലും പങ്കെടുത്തു .
No comments:
Post a Comment