ക്രിസ്തുമസ് ആഘോഷം മുതിർന്ന അമ്മമൊരൊടൊപ്പം ആഘോഷിച്ചു സൈന്റ്റ് മേരീസ് സ്കൂൾ മാതൃക ആയീ. പുലയനാർകോട്ട ഓൾഡേജ് ഹോമിലെ അമ്മമാർക്കൊപ്പം പ്രിൻസിപ്പൽ ഫാദർ സി. സി ജോൺ , പി.ടി എ പ്രസിഡന്റ് അനിൽകുമാർ, വൈസ് പ്രസിഡന്റ് രമാദേവി, പി.ടി എ സെക്രട്ടറി ലാൽ എം തോമസ്, റേഡിയോ ക്ലബ് എക്സി. സെക്രട്ടറി ബിന്നി സാഹിതി,സാഗ തോമസ്, അജിമോൻ , എസ്. എം വോയിസ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഗായകൻ വേണു ഗോപാൽ കുട്ടികളോടൊപ്പം സമയം ചിലവിട്ടു. അമ്മമാർക്ക് ആവശ്യമായ മരുന്നും അത്യാവശ്യ സാധനങ്ങളും നൽകി.. ഈ ക്രിസ്തുമസ് അവർക്കും ഒരു സന്തോഷം ആകട്ടെ
No comments:
Post a Comment